വൈദ്യുതി വിളക്കിൽ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരന്‍ മരിച്ചു

Published : Feb 13, 2019, 01:43 AM IST
വൈദ്യുതി വിളക്കിൽ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരന്‍ മരിച്ചു

Synopsis

വൈദ്യുത വിളക്കിൽ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരന് ദാരുണാന്ത്യം. വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വിളക്കിൽ പിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. 

ഹൈദരാബാദ്: വൈദ്യുത വിളക്കിൽ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരന് ദാരുണാന്ത്യം. വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വിളക്കിൽ പിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. 

സമീപത്ത് ആളുകളുണ്ടായിരുന്നെങ്കിലും കുട്ടിക്ക് ഷോക്കേറ്റ വിവരം ആദ്യം ആർക്കും മനസിലായില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അറ്റകുറ്റപ്പണികൾക്കിടെ വിളക്കിലെ ഇരുമ്പ് പ്ലേറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിച്ചിരുന്നു. ഇതാണ് അപകടകാരണമെന്നാണ് നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അച്ഛനും അമ്മയും പോർച്ചുഗല്ലിൽ, കുട്ടിയെ നോക്കാൻ ഏൽപ്പിച്ചത് മുത്തശ്ശിയെ; പഞ്ചാബിൽ 5 വയസുകാരിയോട് 50 കാരിയുടെ ക്രൂരത
'കുഞ്ഞ് വേണമെങ്കിൽ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ'; രാജ്യത്തെ ഞെട്ടിച്ച് ടിസിഎസ് നാസിക് ജീവനക്കാരന്റെ വെളിപ്പെടുത്തൽ; നേരിട്ടത് ​ഗുരുതര പീഡനങ്ങൾ