സിനിമയിലെ പുകവലിക്കാര്‍, 'വലിപ്പിക്കാതിരിക്കാന്‍' മുന്നോട്ട് വരണമെന്ന് നിര്‍ദ്ദേശം

Published : Aug 13, 2018, 12:10 PM ISTUpdated : Sep 10, 2018, 12:57 AM IST
സിനിമയിലെ പുകവലിക്കാര്‍, 'വലിപ്പിക്കാതിരിക്കാന്‍' മുന്നോട്ട് വരണമെന്ന് നിര്‍ദ്ദേശം

Synopsis

സിനിമയില്‍ പുകവലിക്കുന്ന നടന്മാരെക്കൊണ്ട് പുകവലിക്കെതിരായ ഹ്രസ്വചിത്രങ്ങള്‍ പുറത്തിറക്കണമെന്ന് സംവിധായകന്‍ ശ്യാം ബെനഗല്‍ അധ്യക്ഷനായുള്ള സമിതിയുടെ നിര്‍ദ്ദേശം.സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനായി 2016 ലാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്യാം ബെനഗലിനെ അദ്ധ്യക്ഷനാക്കി കമ്മിറ്റി രൂപികരിച്ചത്. കമല്‍ഹാസന്‍, രാഖേഷ് ഓംപ്രകാശ് മെഹ്റ, അദ്മാന്‍ പീയുഷ് പാണ്ഡേ തുടങ്ങിയവരാണ് കമ്മറ്റിയിലുള്ളത്.

പനാജി: സിനിമയില്‍ പുകവലിക്കുന്ന നടന്മാരെക്കൊണ്ട് പുകവലിക്കെതിരായ ഹ്രസ്വചിത്രങ്ങള്‍ പുറത്തിറക്കണമെന്ന് സംവിധായകന്‍ ശ്യാം ബെനഗല്‍ അധ്യക്ഷനായുള്ള സമിതിയുടെ നിര്‍ദ്ദേശം. പുകവലിക്കെതിരായ സന്ദേശം പ്രേക്ഷകരിലെത്തിക്കാനാണിത്. സമിതിയുടെ നിര്‍ദ്ദേശം വാര്‍ത്താ വിതരണ മന്ത്രാലയത്തിന് ശ്യാം ബെനഗല്‍ സമര്‍പ്പിച്ചു.

സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനായി 2016 ലാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്യാം ബെനഗലിനെ അദ്ധ്യക്ഷനാക്കി കമ്മിറ്റി രൂപികരിച്ചത്. കമല്‍ഹാസന്‍, രാഖേഷ് ഓംപ്രകാശ് മെഹ്റ, അദ്മാന്‍ പീയുഷ് പാണ്ഡേ തുടങ്ങിയവരാണ് കമ്മറ്റിയിലുള്ളത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി