കേരളത്തിന്‍റെ അതിജീവനത്തിന് വീണ്ടും ആന്ധ്രയുടെ സ്നേഹ സഹായം

Published : Sep 19, 2018, 09:30 PM IST
കേരളത്തിന്‍റെ അതിജീവനത്തിന് വീണ്ടും ആന്ധ്രയുടെ സ്നേഹ സഹായം

Synopsis

ആ​ന്ധ്ര സ​ര്‍​ക്കാ​രിന്‍റെ ക​ത്തും ചെ​ക്കു​ക​ളും ധ​ന​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ലഭിച്ചിട്ടുണ്ട്. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്നു​ള്ള സം​ഭാ​വ​ന​യാ​ണി​തെന്നാണ് അറിയിപ്പ്. നേ​ര​ത്തെ 51.018 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം കേരളത്തിന് ആ​ന്ധ്ര​ ന​ല്‍​കി​യി​രു​ന്നു

കൊച്ചി:  മഹാ പ്ര​ള​യത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്‍റെ അതിജീവനത്തിന് വീണ്ടും ആന്ധ്രയുടെ സഹായ ഹസ്തം. രണ്ടര കോടിയോളം രൂ​പ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​നാ​യി ആ​ന്ധ്ര നല്‍കിയിരിക്കുന്നത്.

 ആ​ന്ധ്ര സ​ര്‍​ക്കാ​രിന്‍റെ ക​ത്തും ചെ​ക്കു​ക​ളും ധ​ന​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ലഭിച്ചിട്ടുണ്ട്. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്നു​ള്ള സം​ഭാ​വ​ന​യാ​ണി​തെന്നാണ് അറിയിപ്പ്. നേ​ര​ത്തെ 51.018 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം കേരളത്തിന് ആ​ന്ധ്ര​ ന​ല്‍​കി​യി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ, രക്ഷയ്ക്കായി പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ
അമിതവേഗതയിൽ അശ്രദ്ധയിൽ പാഞ്ഞെത്തി ആസ്റ്റൺ മാർട്ടിൻ, യുവതിക്ക് ദാരുണാന്ത്യം, എംപിയുടെ മകനെതിരെ കേസ്