ജമ്മു കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Published : Sep 23, 2018, 09:24 PM ISTUpdated : Sep 23, 2018, 09:29 PM IST
ജമ്മു കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Synopsis

രാവിലെ പുൽവാമ ജില്ലയിൽ സൈന്യം ഒരു ജെയ്ഷെ ഇ മുഹമ്മദ് ദീകരനെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു .  

കശ്മീര്‍:ജമ്മു കശ്മീരിൽ വീണ്ടും ഭീകരരും സൈന്യവും ഏറ്റുമുട്ടി. കുപ്വാര ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ദീകരരെ സൈന്യം വധിച്ചു. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. രാവിലെ പുൽവാമ ജില്ലയിൽ സൈന്യം ഒരു ജെയ്ഷെ ഇ മുഹമ്മദ് ദീകരനെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു .

അരിപാൾ ഗ്രാമത്തിലെ ത്രാളിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർതിർക്കുകയായിരുന്നു.പുൽവാമയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം