ഭാരത് ബന്ദ്; മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ വീട്ടു തടങ്കലിലാക്കി

Published : Sep 10, 2018, 07:59 AM ISTUpdated : Sep 19, 2018, 09:17 AM IST
ഭാരത് ബന്ദ്; മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ വീട്ടു തടങ്കലിലാക്കി

Synopsis

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കി . മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് സർക്കാരിന്റെ നോട്ടീസ്.

മുംബൈ: കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്.  മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കി. മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് സർക്കാരിന്റെ നോട്ടീസ്. ബന്ദിനുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങൾക്ക് പാർട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് സർക്കാർ മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക്ക്ക് നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യൻ നാവികസേനാ മുൻ മേധാവി അരുൺ പ്രകാശും ഭാര്യയും ഹിയറിങിന് ഹാജരാകണം; വോട്ടർപട്ടികയിൽ നിന്ന് പുറത്തായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
'മികവുറ്റ പ്രവർത്തനം, ഭാവിയിലേക്കുള്ള മാതൃക'; ഇന്ത്യൻ സംഘത്തെ നയിച്ച മേജർ സ്വാതിക്ക് ഐക്യരാഷ്രസഭയുടെ സമാധാന പുരസ്‌കാരം