ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധം; ഉദ്ഘാടന ചടങ്ങിനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും എംഎല്‍എയും മടങ്ങി

Published : Dec 23, 2018, 01:40 PM ISTUpdated : Dec 23, 2018, 01:41 PM IST
ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധം; ഉദ്ഘാടന ചടങ്ങിനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും എംഎല്‍എയും മടങ്ങി

Synopsis

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മനിതി സംഘം എത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ചെങ്ങന്നൂരില്‍ ബിജെപി പ്രതിഷേധം.  

ചെങ്ങന്നൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മനിതി സംഘം എത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ചെങ്ങന്നൂരില്‍ ബിജെപി പ്രതിഷേധം. ശബരിമല ദേവസ്വം ബോർഡ് ഓഫീസിലെ ഇലക്ട്രിക് സെക്ഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്‍റടക്കമുള്ളവരെ സമരക്കാര‍് തടഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  എ പത്മകുമാര്‍, ദേവസ്വം കമ്മീഷണർ, എംഎൽ എ സജി ചെറിയാൻ എന്നിവരെ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ എല്ലാവരും തിരിച്ചുപോയി. തെലങ്കാനയിൽ നിന്നുള്ള അയ്യപ്പ ഭക്തനെ കൊണ്ട് ബിജെപി പ്രവര്‍ത്തകർ ഇലക്ട്രിക് സെക്ഷൻ ഉദ്ഘാടനം ചെയ്യിപ്പിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്