ബിജെപിക്ക് തിരിച്ചടിയെന്ന് സര്‍വ്വേ; വിശാലപ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപി തകര്‍ന്നടിയും

By Web TeamFirst Published Jan 23, 2019, 8:39 PM IST
Highlights

ബിജെപിക്കെതിരായി ബിഎസ്പി, എസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ ബിജെപിക്കെതിരായി ഒന്നിച്ചാല്‍ പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാവും ബിജെപിക്ക് ലഭിക്കുകയെന്നാണ് സര്‍വ്വേ വിശദമാക്കുന്നത്.

click me!