12 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർ‌ക്ക് ഇനി വധശിക്ഷ

Published : Aug 06, 2018, 09:18 PM IST
12 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർ‌ക്ക് ഇനി വധശിക്ഷ

Synopsis

12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സം​ഗം ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്ന ബിൽ രാജ്യസഭയിൽ പാസ്സായി.

ദില്ലി: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സം​ഗം ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്ന ബിൽ രാജ്യസഭയിൽ പാസ്സായി. നേരത്തെ ലോക്സഭയും ഇൗ ബിൽ പാസ്സാക്കിയിരുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ ഇത് നിയമമായി മാറും. രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈം​ഗീക ചൂഷണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിയമം പാർലമെന്റ് പാസാക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്