ടി പി സെന്‍കുമാര്‍ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക്; തീരുമാനം കേന്ദ്രസര്‍ക്കാരിന്‍റേത്

Published : Feb 18, 2019, 09:58 PM ISTUpdated : Feb 19, 2019, 06:58 AM IST
ടി പി സെന്‍കുമാര്‍ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക്; തീരുമാനം കേന്ദ്രസര്‍ക്കാരിന്‍റേത്

Synopsis

സോഷ്യൽ സയൻസ് വിഭാഗത്തിലേക്കാണ് സെൻകുമാറിൻറെ നിയമനം. ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഭരണസമിതിയിലേക്ക് എത്തുന്നത് ആദ്യമാണ്.

തിരുവനന്തപുരം:  ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭരണസമിതി പുനഃസംഘടിപ്പിച്ചു. മുൻ ഡിജിപി ടി.പി.സെൻകുമാറിനെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് കേന്ദ്രസർക്കാർ നിയമിച്ചു.

സോഷ്യൽ സയൻസ് വിഭാഗത്തിലേക്കാണ് സെൻകുമാറിൻറെ നിയമനം. ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഭരണസമിതിയിലേക്ക് എത്തുന്നത് ആദ്യമാണ്. തപസ് കുണ്ടു, ചിത്ര മണ്ഡൽ, പ്രൊഫ.വി.രവി, ഡോ.വി.കെ.സരസ്വത്, ഗംഗൻ ദീപ് കാംങ്, ബി.എൻ.ഗംഗാധർ, പ്രൊഫ.ശാലി അശ്വതി, പ്രൊഫ.ഗൗതം ഗാംഗുലി എന്നിവരാണ് കേന്ദ്ര സർക്കാർ നിയമിച്ച മറ്റ് അംഗങ്ങള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കി വിട്ടെന്ന് പരാതി; ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം
തലസ്ഥാനത്ത് പേമാരി, അതിശക്ത മഴ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, പലയിടത്തും വെള്ളക്കെട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്