ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തകരെ നേരിട്ട് വിളിക്കാം

Published : Aug 19, 2018, 10:38 AM ISTUpdated : Sep 10, 2018, 12:59 AM IST
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തകരെ നേരിട്ട് വിളിക്കാം

Synopsis

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സൈന്യത്തിനും ഒപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്

കുടുങ്ങിക്കിടക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമായി ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ രാവിലെ തന്നെ ആരംഭിച്ചു. പ്രധാനമായും ഏറെ പേര്‍ കുടുങ്ങി കിടക്കുന്ന പാണ്ടനാട്, കല്ലിശേരി തുടങ്ങി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സൈന്യത്തിനും ഒപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ കുറിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ക്ക് ഇത് സൈന്യത്തിന് നേരിട്ട് കൈമാറാം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോട്ടുകളിലുള്ളവരുമായും ബന്ധപ്പെടാം. 


സൈന്യത്തെ വിളിക്കാനുള്ള നമ്പറുകള്‍

9495003640

9495003630

04772285386

8547611801

04792452334

9605535658

8301093227

9400536261

9446727290

8848225104

9447453244


ബോട്ടുകളെ വിളിക്കാനുള്ള നമ്പര്‍

8547467983

7507582017

9567625824

9746230982

9946191031

7510976989

9526381527

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്ത്? കേരളത്തെ ശ്വാസം മുട്ടിക്കുന്നു; 17000 കോടി കേന്ദ്രം വെട്ടി; പ്രതിഷേധം കടുപ്പിച്ച് ബാലഗോപാൽ
സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി