തീര്‍ത്ഥാടകര്‍ക്ക് സൗകര്യമില്ല; ദേവസ്വം ബോർഡ് ആസ്ഥാനത്ത് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കും

Published : Nov 17, 2018, 08:16 AM IST
തീര്‍ത്ഥാടകര്‍ക്ക് സൗകര്യമില്ല; ദേവസ്വം ബോർഡ് ആസ്ഥാനത്ത് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കും

Synopsis

രാവിലെ 11 മുതൽ ആരംഭിക്കുന്ന സമരത്തിന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നേതൃത്വം നൽകും

തിരുവനന്തപുരം: ശബരിമല തീർഥാടകർ‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തും. നിലയ്ക്കലിലും പന്പയിലും സന്നിദ്ധാനത്തും മതിയായ സൗകര്യങ്ങിളില്ലെന്നും പ്രളയ ശേഷം പമ്പയിലെ പുനർനിർമ്മാണം പൂർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. 

രാവിലെ 11 മുതൽ ആരംഭിക്കുന്ന സമരത്തിന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നേതൃത്വം നൽകും.

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ