വരാപ്പുഴയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Aug 26, 2018, 11:36 AM ISTUpdated : Sep 10, 2018, 02:00 AM IST
വരാപ്പുഴയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Synopsis

എറണാകുളം വരാപ്പുഴ പാലത്തിന് സമീപം യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പ്രളയത്തില്‍ മുങ്ങിമരിച്ചതാണെന്ന് സംശയം. സംഭവ സ്ഥലത്ത് പൊലീസെത്തി  അന്വേഷണം ആരംഭിച്ചു.

വരാപ്പുഴ: എറണാകുളം വരാപ്പുഴ പാലത്തിന് സമീപം യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പ്രളയത്തില്‍ മുങ്ങിമരിച്ചതാണെന്ന് സംശയം. സംഭവ സ്ഥലത്ത് പൊലീസെത്തി  അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം ആലപ്പുഴ ചാരുംമൂടില്‍ വെള്ളക്കെട്ടിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി . നൂറനാട് പണയിൽ ലക്ഷ്മി ഭവനത്തിൽ  ശിവരാമൻ (72) ആണ് മരിച്ചത്. നൂറനാട് ഇടക്കുന്നം വടക്ക് പെരുമ്പ്രാൽഭാഗത്തെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂറനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരാതിക്കാരി വിദേശത്ത്, നേരിട്ട് മൊഴി നൽകാൻ ഉടൻ നാട്ടിൽ എത്തും; അതിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്
'കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം', പിണറായി വിജയന്റെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയിടാനെത്തി ശോഭ ജോർജ്