ബ്രൂവറി അനുവദിക്കുന്നതിൽ അപാകതയില്ല; അപേക്ഷകൾ വന്നാൽ പരിശോധിച്ച് നടപടി എടുക്കും: ഇപി ജയരാജന്‍

Published : Oct 01, 2018, 10:30 AM IST
ബ്രൂവറി അനുവദിക്കുന്നതിൽ അപാകതയില്ല; അപേക്ഷകൾ വന്നാൽ പരിശോധിച്ച് നടപടി എടുക്കും: ഇപി ജയരാജന്‍

Synopsis

ബ്രുവറി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ബ്രൂവറി അനുവദിക്കുന്നതിൽ അപാകതയൊന്നുമില്ല. ഇനിയും അപേക്ഷകൾ വന്നാൽ പരിശോധിച്ച് നടപടി എടുക്കും.

കോഴിക്കോട്:  ബ്രുവറി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ബ്രൂവറി അനുവദിക്കുന്നതിൽ അപാകതയൊന്നുമില്ല. ഇനിയും അപേക്ഷകൾ വന്നാൽ പരിശോധിച്ച് നടപടി എടുക്കും. എ.കെ ആന്റണി സർക്കാരിന്റെ കാലത്തും ബ്രൂവറിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ജയരാജന്‍ കോഴിക്കോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; 'സിപിഎം അക്രമം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം', വിമർശനവുമായി സണ്ണി ജോസഫ്
ഷിംജിത പ്രചരിപ്പിച്ച വീഡിയോ: പൊലീസിനെ സമീപിച്ച് പെൺകുട്ടി, 'ആ വീഡിയോയിൽ ഞാൻ ഉൾപ്പെട്ടിട്ടുണ്ട്, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണം'