ബീഹാര്‍: 'രാഷ്ട്രീയ എതിരാളികൾക്കെതിരെ AI ദുരുപയോഗം പാടില്ല ,സ്വകാര്യ ജീവിതത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും മാറി നിൽക്കണം': തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published : Oct 09, 2025, 10:10 AM IST
nationwide SIR election commission

Synopsis

വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്, AI വീഡിയോകൾക്ക് ലേബലിംഗ് നിർബന്ധം

ദില്ലി:ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്.രാഷ്ട്രീയ എതിരാളികൾക്ക് എതിരെ AI ദുരുപയോഗം പാടില്ല വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്, AI വീഡിയോകൾക്ക് ലേബലിംഗ് നിർബന്ധം എതിരാളികളുടെ സ്വകാര്യ ജീവിതത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും മാറി നിൽക്കണം നിരീക്ഷണം ശക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

 

 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ