ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റിവച്ചു

Published : Nov 17, 2018, 08:32 AM ISTUpdated : Nov 17, 2018, 08:57 AM IST
ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റിവച്ചു

Synopsis

  ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. 

 

കണ്ണൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന പത്താംതരംതുല്യത പരീക്ഷ മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കും. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷകൾ മാറ്റിവച്ചു. 

ഹര്‍ത്താലിന്‍റെ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന വിവിധ  പരിപാടികളില്‍ മാറ്റങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഹര്‍ത്താല്‍; വിവിധ പരിപാടികളില്‍ മാറ്റം

 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K