സൗദിയില്‍ 47 വീഡിയോ ഗെയിമുകള്‍ നിരോധിച്ചു

By Web DeskFirst Published Jul 10, 2018, 11:22 AM IST
Highlights

രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിയാദ്: അപകടകരമായ 47 ഇലക്ട്രോണിക് ഗെയിമുകള്‍ സൗദിയില്‍ നിരോധിച്ചു.  സൗദി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ-വിഷ്വല്‍ മീഡിയയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ ഏജന്റ്സ് ഓഫ് മേയ്ഹം, അസ്സാസിന്‍സ് ക്രീഡ് 2, ക്ലാഷ് ഓഫ് ടൈറ്റന്‍സ്, ഡാന്റേസ് ഇന്‍ഫെര്‍നോ എന്നിവയും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഇവയടക്കം 47 ഗെയിമുകളുടെ പേര് ഉള്‍ക്കൊള്ളുന്ന പട്ടിക അധികൃതര്‍ പുറത്തിറക്കി. പട്ടികയിലുള്ള പ്രധാന ഗെയിലമുകള്‍ ഇവയാണ്

Bayonetta 2
Dead Rising 3 Apocalypse Edition
Deadpool
Deception IV : The Nightmare
Deus Ex Mankind Divided
Devils Third
DmC - Definitive Edition
Dragon Age: Inquisition
Dragon's Dogma: Dark Arisen
Draw to Death
al Fantasy Dissidia
Fist of the North Star: Ken's Rage 2
God of War
Grand Theft Auto V
Heavy Rain
Hitman: Absolution
Life is Strange

click me!