1.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണവുമായി യുവതി വിമാനത്താവളത്തില്‍ പിടിയില്‍

Published : Oct 01, 2018, 10:49 AM IST
1.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണവുമായി യുവതി വിമാനത്താവളത്തില്‍ പിടിയില്‍

Synopsis

ര​ണ്ട് വ​ലി​യ സ്വ​ർ​ണ പാ​ദ​സ​ര​ങ്ങ​ളും ഒ​രു ചെ​യി​നും മൂ​ന്ന് സ്വ​ർ​ണ ബ​ട്ട​ണു​ക​ളും 541.48 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് ഇവരില്‍ നിന്നും പി​ടി​ച്ചെ​ടു​ത്ത​ത്. 10,000 രൂ​പ വി​ല വ​രു​ന്ന ര​ണ്ട് പാ​യ്ക്ക​റ്റ് സി​ഗ​ര​റ്റും വ​ർ​ഷ​യി​ൽ​നി​ന്നും ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു.

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ 1.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. മും​ബൈ സ്വ​ദേ​ശി​നി​ വ​ർ​ഷ​യി​ൽ​നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ര​ണ്ട് വ​ലി​യ സ്വ​ർ​ണ പാ​ദ​സ​ര​ങ്ങ​ളും ഒ​രു ചെ​യി​നും മൂ​ന്ന് സ്വ​ർ​ണ ബ​ട്ട​ണു​ക​ളും 541.48 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് ഇവരില്‍ നിന്നും പി​ടി​ച്ചെ​ടു​ത്ത​ത്. 10,000 രൂ​പ വി​ല വ​രു​ന്ന ര​ണ്ട് പാ​യ്ക്ക​റ്റ് സി​ഗ​ര​റ്റും വ​ർ​ഷ​യി​ൽ​നി​ന്നും ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ