ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി

By vishnu kvFirst Published Aug 26, 2018, 7:42 PM IST
Highlights

മാധ്യമപ്രവര്‍ത്തകയായ  ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി. നരേന്ദ്ര ദാബോൾക്കർ കൊലക്കേസിൽ അറസ്റ്റിലായ സച്ചിൻ ആൻഡുരു എന്ന പ്രതിയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഇയാൾ ഗൗരി ലങ്കേഷ് കേസിലും പ്രതിയാണ്.

ബംഗളുരു: മാധ്യമപ്രവര്‍ത്തകയായ  ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി. നരേന്ദ്ര ദാബോൾക്കർ കൊലക്കേസിൽ അറസ്റ്റിലായ സച്ചിൻ ആൻഡുരു എന്ന പ്രതിയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഇയാൾ ഗൗരി ലങ്കേഷ് കേസിലും പ്രതിയാണ്.

click me!