ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

Published : May 15, 2017, 08:47 AM ISTUpdated : Oct 04, 2018, 07:14 PM IST
ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 3,05,262 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വിജയശതമാനം. 87.22 ആണ് കണ്ണൂരിലെ വിജയം. ഏറ്റവും കുറവ് പത്തനംതിട്ട ജിയല്ലയിലാണ്. 77.65 ആണ് പത്തനംതിട്ടയിലെ വിജയശതമാനം.

ഇത്തവണ വിജയ ശതമാനം കൂടി. 83.37 ശതമാനമാണ് വിജയം. 11,829 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. 83 സ്കൂളുകള്‍ക്ക് നൂറുശതമാനം വിജയം നേടി. എട്ട് ഗവര്‍ണ്‍മെന്‍റ് സ്കൂളുകളും നൂറുമേനി വിജയം നേടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാഞ്ഞങ്ങാട് 22 വർഷം നടന്ന വധശ്രമക്കേസിലെ പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ; താമസിച്ചത് വ്യാജവിലാസത്തിൽ
അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ; പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും