ഭരണാധികാരികള്‍ നല്ല രീതിയില്‍ പെരുമാറിയാല്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും: കമല്‍ഹാസന്‍

Published : Feb 18, 2019, 03:40 PM IST
ഭരണാധികാരികള്‍ നല്ല രീതിയില്‍ പെരുമാറിയാല്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും: കമല്‍ഹാസന്‍

Synopsis

അവര്‍ ചെയ്യുന്നത് പോലെ നമ്മളും ചെയ്യാതിരുന്നാല്‍ പാക്കിസ്ഥാനേക്കാള്‍ എത്രയോ മികച്ച രാജ്യമാണ് ഇന്ത്യ എന്ന് ഉയര്‍ത്തിക്കാട്ടാനാകുമെന്നും കമല്‍ഹാസന്‍

ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണാധികാരികള്‍ നല്ല രീതിയില്‍ പെരുമാറിയാല്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് ചലചിത്രതാരം കമല്‍ഹാസന്‍. നിയന്ത്രണരേഖ നിയന്ത്രണ വിധേയമാക്കാനും സാധിക്കും. പാക്കിസ്ഥാനിലെ ട്രെയിനുകളില്‍ തീവ്രവാദികളുടെ ചിത്രങ്ങള്‍ പതിച്ചത് കാണാം. അവര്‍ ചെയ്യുന്നത് പോലെ നമ്മളും ചെയ്യാതിരുന്നാല്‍ പാക്കിസ്ഥാനേക്കാള്‍ എത്രയോ മികച്ച രാജ്യമാണ് ഇന്ത്യ എന്ന് ഉയര്‍ത്തിക്കാട്ടാനാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും, രണ്ട് തൊഴിലാളികൾക്ക് പൊള്ളലേറ്റു; ഷിഫ്റ്റുകളുടെ ഇടവേള സമയമായതിനാൽ വൻ ദുരന്തം ഒഴിവായി
ആട്ടിൻകൂട്ടം ട്രാക്കിലേക്ക് ഓടിക്കയറി; ട്രെയിനിടിച്ച് ചത്തത് 195 ആടുകൾ; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ