ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

Published : Dec 13, 2018, 02:15 PM ISTUpdated : Dec 13, 2018, 02:17 PM IST
ബാങ്ക് വായ്പാ തട്ടിപ്പ്  കേസ് പ്രതി മെഹുല്‍ ചോക്സിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

Synopsis

സിബിഐയുടെ ആവശ്യപ്രകാരമാണ് നടപടി. കഴിഞ്ഞ ജനുവരി മുതല്‍ ആന്‍റിഗ്വയില്‍ കഴിയുന്ന ചോക്സിക്ക് ഇനി രാജ്യം വിട്ടു പോകാന‍് കഴിയില്ല.   

ദില്ലി: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്. സിബിഐയുടെ ആവശ്യപ്രകാരമാണ് നടപടി. കഴിഞ്ഞ ജനുവരി മുതല്‍ ആന്‍റിഗ്വയില്‍ കഴിയുന്ന ചോക്സിക്ക് ഇനി രാജ്യം വിട്ടു പോകാന‍് കഴിയില്ല. 

ചോക്സിയെ ഇന്ത്യലെത്തിക്കുന്നതിന്‍റെ ഭാഗമായാണ് സിബിഐ നടപടി. ബാങ്കുകളെ കബളിപ്പിച്ച് 13,000 കോടി രൂപ തട്ടിയെടുത്ത കേസില്‍ നീരവ് മോദിക്കൊപ്പം കൂട്ടുപ്രതിയാണ് മെഹുല്‍ ചോക്സി. രണ്ട് പേര്‍ക്കുമെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും മുംബൈ കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്'; ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, ആരോപണങ്ങളല്ലെന്ന് അനുരാഗ് താക്കൂർ
എങ്ങും ബാരിക്കേഡ്, സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ഇന്ത്യ സഖ്യത്തിന്‍റെ 'ദില്ലി ചലോ' മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ, സംഘർഷഭരിതം