പ്രളയക്കെടുതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിദേശ യാത്ര: തെറ്റില്ലെന്ന് കെ.കെ. ശൈലജ

Published : Aug 31, 2018, 03:33 PM ISTUpdated : Sep 10, 2018, 05:15 AM IST
പ്രളയക്കെടുതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിദേശ യാത്ര: തെറ്റില്ലെന്ന് കെ.കെ. ശൈലജ

Synopsis

പ്രളയക്കെടുതിക്കിടെ ആരോഗ്യ വകുപ്പ് ഡയറക്ടർ വിദേശത്തു പോയെന്ന വിവാദത്തിന് അടിസ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.  

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ആരോഗ്യ വകുപ്പ് ഡയറക്ടർ വിദേശത്തു പോയെന്ന വിവാദത്തിന് അടിസ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ .

പരിപാടി മുൻകൂട്ടി തീരുമാനിച്ചതാണ്. അതു മാറ്റാൻ സാധിക്കില്ല. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടർ വിദേശത്ത് പോയതെന്നും മന്ത്രി പറ‍ഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്തിക്കടയുടെ പരസ്യത്തിൽ കൃഷ്ണന്റെ ചിത്രം; ഉടമയ്‌ക്കെതിരെ മനഃപൂർവമായ പ്രകോപനത്തിന് കേസെടുത്ത് പൊലീസ്
അഭയം തേടിയെത്തിയവർക്ക് കേരളം തണലാകണം, മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കണം! ഫർമാൻ ഖാന് പിന്തുണയുമായി രാഹുൽ ഈശ്വർ