ദു​രി​താ​ശ്വാ​സ പ്രവര്‍ത്തനങ്ങളെ പരിഹസിച്ചു: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ

Published : Aug 17, 2018, 09:14 PM ISTUpdated : Sep 10, 2018, 01:52 AM IST
ദു​രി​താ​ശ്വാ​സ പ്രവര്‍ത്തനങ്ങളെ പരിഹസിച്ചു: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ

Synopsis

 കോ​ഴി​ക്കോ​ട് പെ​ൻ​ഷ​ൻ പേ​യ്മെ​ന്‍റ് സ​ബ് ട്ര​ഷ​റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ന്ന ബോ​ബ​ൻ ജോ​ണി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ട്ര​ഷ​റി ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​ർ​ക്കാ​രി​നെ​യും വി​മ​ർ​ശി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. കോ​ഴി​ക്കോ​ട് പു​തി​യ സ​ബ് ട്ര​ഷ​റി​യി​ലെ ജീ​വ​ന​ക്കാ​ര​നും ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ൻ​ഷ​ൻ പേ​യ്മെ​ന്‍റ് സ​ബ് ട്ര​ഷ​റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ന്ന ബോ​ബ​ൻ ജോ​ണി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ട്ര​ഷ​റി ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​ർ​ക്കാ​രി​നെ​യും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും പ​രി​ഹ​സി​ച്ചാ​ണ് ബോ​ബ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണ സംഭവം; ആനയെ കാട്ടിലേക്ക് തന്നെ വിടും, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡിഎഫ്ഒ, കോട‌നാട്ടേയ്ക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ
സിപിഎം നേതാക്കൾക്കെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ സുജിത്ത് വിജയൻപിള്ള; തെരഞ്ഞെടുപ്പ് പരാജയം, ‘ചില നേതാക്കൾ ഉദാസീനരായിരുന്നു’