
കോട്ടയം: കെവിൻ കേസിൽ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്. പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ ഹർജി നൽകും. എ എസ് ഐ ഡ്രൈവർ എന്നിവർക്കാണ് ഏറ്റുമാനൂർ കോടതി ജാമ്യം നൽകിയത്. കൈക്കൂലി കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അതിനിടെ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ സർക്കാർ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണ്. 4 പേർക്ക് ഇന്ന് നോട്ടീസ് നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam