ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ സന്ദർശിച്ച് കെ.എം.മാണി

Published : Oct 02, 2018, 01:27 PM ISTUpdated : Oct 02, 2018, 01:33 PM IST
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ സന്ദർശിച്ച് കെ.എം.മാണി

Synopsis

കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി ബിഷപ്പ് ഫ്രാങ്കോയെ പാലാ സബ് ജയിലിലെത്തി കണ്ടു. കാരാഗ്രഹത്തില്‍ കഴിയുന്നവരെ കാണുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് ജയിലില്‍ പോയതെന്നും മാണി പറഞ്ഞു. ഇരുവരും 10 മിനിട്ട് നേരം കൂടിക്കാഴ്ച നടത്തി.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിൽ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി പാലാ സബ് ജയിലിലെത്തി സന്ദർശിച്ചു. കാരാഗ്രഹത്തില്‍ കഴിയുന്നവരെ കാണുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് ജയിലില്‍ പോയതെന്നും മാണി പറഞ്ഞു. ഇരുവരും 10 മിനിട്ട് നേരം കൂടിക്കാഴ്ച നടത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജയിക്കാനുള്ള സാധ്യത തള്ളാനാവില്ല, തെരഞ്ഞെടുപ്പിൽ തോറ്റു കൊടുക്കാൻ സിപിഎം ശ്രദ്ധിക്കണം; സച്ചിദാനന്ദന് പിന്നാലെ ഹമീദ് ചേന്ദമം​ഗലൂർ
തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: നിർണായക വിവരം പുറത്തുവിട്ട് പൊലീസ്, 'സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ല, പ്രതികളെത്തിയത് ​ഗുണ്ടാപ്പിരിവിന്'