നിലക്കല്‍-പമ്പ റൂട്ടിൽ ഇലക്ട്രിക്ക് ബസുകളുമായി കെഎസ്ആർടിസി

Published : Oct 26, 2018, 09:38 AM IST
നിലക്കല്‍-പമ്പ റൂട്ടിൽ ഇലക്ട്രിക്ക് ബസുകളുമായി കെഎസ്ആർടിസി

Synopsis

 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കി.മീ ഓടുന്ന വൈദ്യുതി ബസിലെ യാത്രയ്ക്ക് കെയുആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസിന്‍റെ അതേ നിരക്കാവും  ഇൗടാക്കുക. തടസ്സമില്ലാതെ സർവ്വീസ് നടത്താൻ 800 ജീവനക്കാരേയും നിയോ​ഗിക്കും. 

തിരുവനന്തപുരം: ശബരിമല മണ്ഡലകാല സീസണില്‍ ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ വലിയ തയ്യാറെടുപ്പുകളുമായി കെഎസ്ആര്‍ടിസി. സീസണില്‍ നിലക്കല്‍-പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ എസി-നോൺ എസി ബസുകൾക്ക് പുറമേ അത്യാധുനിക ഇലക്ട്രിക്ക് ബസുകളും സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 

നേരത്തെ തിരുവനന്തപുരം,കോഴിക്കോട്, കൊച്ചി ന​ഗരങ്ങളിൽ ഓടിച്ച ഇലക്ട്രിക്ക് ബസുകളാണ് പമ്പ-നിലയ്ക്കൽ റൂട്ടിലും ഓടിക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നത്. പത്ത് ഇലക്ട്രിക്ക് ബസുകളായിരിക്കും സീസണിൽ സർവീസിന് എത്തുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കി.മീ ഓടുന്ന വൈദ്യുതി ബസിലെ യാത്രയ്ക്ക് കെയുആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസിന്‍റെ അതേ നിരക്കാവും  ഇൗടാക്കുക. തടസ്സമില്ലാതെ സർവ്വീസ് നടത്താൻ 800 ജീവനക്കാരേയും നിയോ​ഗിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ