വ്യക്തി വിവരങ്ങളടങ്ങിയ ഡ്രൈംവിഗ് ലൈസന്‍സുമായി കുവൈത്ത്

Web Desk |  
Published : Mar 15, 2018, 02:41 AM ISTUpdated : Jun 08, 2018, 05:51 PM IST
വ്യക്തി വിവരങ്ങളടങ്ങിയ ഡ്രൈംവിഗ് ലൈസന്‍സുമായി കുവൈത്ത്

Synopsis

പഴയ ലൈസന്‍സിന്റെ കാലാവധി തീരുന്നതിനനുസരിച്ചോ,ഇഖാമ  പുതുക്കുന്ന സമയത്തോ പുതിയ ലൈസന്‍സ് കരസ്ഥമാക്കാം.

കുവൈത്ത് സിറ്റി:വ്യക്തികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുമായി കുവൈത്ത്. രണ്ട് മാസത്തിനകം ഈ പരിഷ്‌കരണം പ്രാബല്യത്തിലാകും. പഴയ ലൈസന്‍സിന്റെ കാലാവധി തീരുന്നതിനനുസരിച്ചോ,ഇഖാമ  പുതുക്കുന്ന സമയത്തോ പുതിയ ലൈസന്‍സ് കരസ്ഥമാക്കാം.

ഇക്കാമയുടെ കാലാവധി അനുസരിച്ചേ പുതിയ ലൈസന്‍സ് നല്‍കൂ.വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും നിരീക്ഷിക്കാന്‍ സ്ഥിരം സമിതിയെ നിയോഗിക്കാനും കുവൈത്ത് പാര്‍ലമെന്റ് തീരുമാനിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം
ശബരിമല നെയ്യ് ക്രമക്കേട്: എഫ്ഐആർ രജിസ്റ്റർ ചെയ്തു, പി എസ് പ്രശാന്തും അജികുമാറും പ്രതിപ്പട്ടികയിൽ