കോഴിക്കോട് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു

By Web TeamFirst Published Aug 16, 2018, 8:12 AM IST
Highlights

കോഴിക്കോട്: കോഴിക്കോട് മാവൂർ ഊർക്കടവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു. അപകടത്തില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി.അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

click me!