മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതി മരിച്ചു

By Web TeamFirst Published Aug 16, 2018, 9:42 AM IST
Highlights

മലപ്പുറം എടവണ്ണയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു മരണം. പട്ടിരി സ്വദേശി രാജേഷിന്റെ ഭാര്യ നിഷയാണ് മരിച്ചത്. കൊളപ്പാടൻ മലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

മലപ്പുറം: മലപ്പുറം എടവണ്ണയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു മരണം.  പട്ടിരി സ്വദേശി രാജേഷിന്റെ ഭാര്യ നിഷയാണ് മരിച്ചത്. കൊളപ്പാടൻ മലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

click me!