'പെരുമാറ്റം അന്തസ്സിന് നിരക്കാത്തത്'; കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെതിരെ മന്ത്രി എം എം മണി

Published : Nov 23, 2018, 09:01 AM ISTUpdated : Nov 23, 2018, 10:59 AM IST
'പെരുമാറ്റം അന്തസ്സിന് നിരക്കാത്തത്'; കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെതിരെ മന്ത്രി എം എം മണി

Synopsis

കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെതിരെ മന്ത്രി എം എം മണി. കേന്ദ്രമന്ത്രിയുടെ അന്തസ്സിന് നിരക്കാത്ത തരത്തിലാണ് പൊൻരാധാകൃഷ്ണൻ പെരുമാറിയതെന്ന് എംഎം മണി

കൊച്ചി: കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെതിരെ മന്ത്രി എം എം മണി. കേന്ദ്രമന്ത്രിയുടെ അന്തസ്സിന് നിരക്കാത്ത തരത്തിലാണ് പൊൻരാധാകൃഷ്ണൻ പെരുമാറിയതെന്ന് എംഎം മണി പറഞ്ഞു.  സുപ്രീംകോടതി വിധിയെ തുടർന്ന് ആവശ്യമായ സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിരിക്കുന്നത് . നിയമം പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും എം എം മണി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി