ഹിന്ദുസ്ഥാനി സം​ഗീതജ്ഞ അന്നപൂർണ്ണ ദേവിയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് മമതാ ബാനർജി

Published : Oct 13, 2018, 02:09 PM ISTUpdated : Oct 13, 2018, 02:18 PM IST
ഹിന്ദുസ്ഥാനി സം​ഗീതജ്ഞ അന്നപൂർണ്ണ ദേവിയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് മമതാ ബാനർജി

Synopsis

സം​ഗീതജ്ഞ അന്നപൂർണ്ണദേവിയുടെ മരണത്തിൽ അ​ഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളോടും കുടുംബത്തോടും എന്റെ അനുശോചനം അറിയിക്കുന്നു.'' മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു.

ദില്ലി: ഇന്നലെ അന്തരിച്ച ക്ലാസിക്കൽ സം​ഗാതജ്ഞ അന്നാ പൂർണ്ണ ദേവിയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് വെസ്റ്റ്ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് മമത അനുശോചനം അറിയിച്ചത്. തൊണ്ണൂറ്റിഒന്നാമത്തെ വയസ്സിലാണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം മുംബൈയിലെ ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതയായി കിടപ്പിലായിരുന്നു അന്നാ പൂർണ്ണാദേവി.

''സം​ഗീതജ്ഞ അന്നപൂർണ്ണദേവിയുടെ മരണത്തിൽ അ​ഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളോടും കുടുംബത്തോടും എന്റെ അനുശോചനം അറിയിക്കുന്നു.'' മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു. ഹിന്ദുസ്ഥാനി സം​ഗീതത്തിൽ അ​ഗ്ര​ഗണ്യയായ അന്നപൂർണ്ണ ദേവി പ്രശസ്ത സം​ഗീതജ്ഞൻ അലാദ്ദീൻ‌ ഖാന്റെ മകളും പിൻ​ഗാമിയുമാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി