3.8 കോടിയുടെ നിരോധിത കറന്‍സിയുമായി ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published : Dec 17, 2018, 12:42 PM IST
3.8 കോടിയുടെ നിരോധിത കറന്‍സിയുമായി ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍

Synopsis

3.8 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഗുജറാത്തിലെ സൂറത്തില്‍ ഒരാള്‍ അറസ്റ്റില്‍. സാധാരണ നടക്കുന്ന വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്. 

സൂറത്ത്: 3.8 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഗുജറാത്തിലെ സൂറത്തില്‍ ഒരാള്‍ അറസ്റ്റില്‍. സാധാരണ നടക്കുന്ന വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്. 

 ആദ്യ പരിശോധനയില്‍ കുറച്ച് കറന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും കൂടുതല്‍ നോട്ടുകള്‍ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.

വഡോദരയില്‍ നിന്നാണ് ഇയാള്‍ നോട്ടുകള്‍ വാങ്ങിയത്. എന്നാല്‍ നിരോധിച്ച നോട്ടുകള്‍ വാങ്ങിയതിന്‍റെ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ചുവയസ്സുകാരന്‍റെ മുന്നിലിട്ട് പിതാവിനെ കൊന്ന് അമ്മയുടെ കാമുകൻ, ഒരു രാത്രി മുഴുവൻ അച്ഛന്‍റെ മൃതദേഹത്തോടൊപ്പം വനത്തിൽ, ക്രൂരത
തിരിച്ചുവരവിന് കോണ്‍ഗ്രസ്, വിജയം തുടരാൻ ബിജെപി; കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും, 126 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്