
കൊച്ചി: നടിയെ ആക്രമിച്ച ദിവസം രാത്രി സുനിൽ എത്തിയ വീട്ടിൽ പൊലീസ് പരിശോധന നടത്തി . മെമ്മറി കാർഡുകളും 3 സ്മാർട് ഫോണുകളും ഒരു ഐപാഡും പിടിച്ചെടുത്തു . സംഭവത്തിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കുകയാണ്.ആലുവ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടക്കുന്നത്. പ്രതികളായ മണികണ്ഠൻ, മാർട്ടിൻ, സലീം, പ്രദീപ് എന്നിവരുടെ തിരിച്ചറിയൽ പരേഡാണ് നടക്കുന്നത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam