സംഘര്‍ഷാവസ്ഥ തുടരുന്നു; കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് താത്കാലികമായി നിര്‍ത്തി

Published : Apr 14, 2016, 05:33 AM ISTUpdated : Oct 04, 2018, 05:25 PM IST
സംഘര്‍ഷാവസ്ഥ തുടരുന്നു; കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് താത്കാലികമായി നിര്‍ത്തി

Synopsis

ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കശ്മീരിലെ ശ്രീനഗര്‍, കുപ്‌വാര, ബാരാമുള്ള, ബന്ദിപോറ എന്നീ മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തിവച്ചു.

പൊലീസ് വെടിവെപ്പിനെത്തുടര്‍ന്നു നാലു പേര്‍ മരിച്ച ഹന്ദ്‌വാരയില്‍ ശക്തമായ പൊലീസ് കാവല്‍ തുടരുകയാണ്. ഒരു പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണു മേഖലയില്‍ സംഘര്‍ഷം തുടങ്ങിയത്.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഉറപ്പ് നല്‍കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തിന്റേത് കടുംവെട്ട്!, സംസ്ഥാനത്തിന് വൻ തിരിച്ചടിയെന്ന് ധനമന്ത്രി, 'വായ്പാ പരിധിയിൽ 5900 കോടി വെട്ടിക്കുറച്ചു'
‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വിവാദം; 'തെരഞ്ഞെടുപ്പിന് എഴുതിയ പാട്ടല്ല, പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തു'; രചയിതാവ് ജിപി കുഞ്ഞബ്ദുള്ള