ഭാവി പറഞ്ഞുതരാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു; ഇന്ത്യൻ ജോത്സ്യൻ ഓസ്ട്രേലിയയിൽ അറസ്റ്റിൽ

Published : Jan 22, 2019, 10:09 PM IST
ഭാവി പറഞ്ഞുതരാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു; ഇന്ത്യൻ ജോത്സ്യൻ ഓസ്ട്രേലിയയിൽ അറസ്റ്റിൽ

Synopsis

സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സിഡ്നിയിലെ ലിവർപൂളിലാണ് സംഭവം. ലിവർപൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തിൽ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അർജുൻ. 

മെൽബൺ: ഓസ്ട്രേലിയയിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ ജോത്സ്യൻ അറസ്റ്റിൽ. 31 ക്കാരനായ അർജുൻ മുനിയപ്പനെയാണ് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പൊലീസ് അറസ്റ്റ്  ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പിടികൂടിയതെന്ന് സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.  

സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സിഡ്നിയിലെ ലിവർപൂളിലാണ് സംഭവം. ലിവർപൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തിൽ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അർജുൻ. ഇയാൾക്കെതിരെ  കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും, പ്രതികളിൽ മൂന്ന് പേർ മലയാളികൾ; അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ ശിക്ഷ ശരിവച്ച് ഹൈക്കോടതി
കേന്ദ്ര സർക്കാർ കണക്കുകൾ പുറത്ത്; പകുതിയിലധികവും സ്ത്രീകൾ; ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു