ധർമേന്ദ്ര പ്രധാന്റെ രാജി വേണ്ട, സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു, ഉത്തരവാദികൾ‌ക്കെതിരെ നടപടിയെടുത്തു; ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം

Sumam Thomas   | CMS
Published : Jul 25, 2026, 09:06 AM IST
dharmendra pradhan

Synopsis

അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കിൽ ഇന്നത്തെ ചർച്ചക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാർട്ടിയുടെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം.

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം. സംവിധാനത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് വിലയിരുത്തൽ. ആർഎസ്എസിനും മന്ത്രിയുടെ രാജിയിൽ യോജിപ്പില്ല. അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കിൽ ഇന്നത്തെ ചർച്ചക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാർട്ടിയുടെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം. എൻടിഎയിലെ കൂട്ടരാജി മാത്രമല്ല പോംവഴിയെന്ന് വക്താവ് അശുതോഷ് റങ്ക പ്രതികരിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത പൾസർ ബൈക്കിലെത്തി, ഫുൾടാങ്ക് പെട്രോൾ അടിച്ചു, മിന്നൽ വേഗത്തിൽ മുങ്ങി യുവാക്കൾ, അന്വേഷണം
തിരുത്തുമായി ചീഫ് ജസ്റ്റിസ്, പാറ്റകളെ കൂട്ടത്തോടെ ഇളക്കിവിട്ട പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ അഭിഭാഷകർക്കെതിരെയെന്ന് വിശദീകരണം