പുൽവാമയെക്കുറിച്ച് കോടിയേരി സംസാരിക്കുന്നത് പാകിസ്ഥാനെപ്പോലെ: ഒ രാജഗോപാൽ

Published : Feb 24, 2019, 03:17 PM ISTUpdated : Feb 24, 2019, 04:06 PM IST
പുൽവാമയെക്കുറിച്ച് കോടിയേരി സംസാരിക്കുന്നത് പാകിസ്ഥാനെപ്പോലെ: ഒ രാജഗോപാൽ

Synopsis

അധികാരത്തിന്റെ അഹന്തയാണ് സുകുമാരൻ നായരോട് കോടിയേരി കാട്ടിയത്. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയമാണെന്ന്  ഒ രാജഗോപാൽ


തിരുവനന്തപുരം: അധികാരത്തിന്റെ അഹന്തയാണ് സുകുമാരൻ നായരോട് കോടിയേരി കാട്ടിയതെന്ന് ഒ രാജഗോപാൽ എംഎല്‍എ. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയമെന്നും ഒ രാജഗോപാൽ  പറഞ്ഞു.  പുൽവാമ സംഭവത്തിൽ പാകിസ്ഥാന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. 

എൻഎസ്എസിൻറെ മാടമ്പിത്തരം മനസ്സിൽ വച്ചാമതിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അനുനയനീക്കത്തിന് എൻഎസ്എസ് നേതൃത്വം കൈകൊടുക്കാതിരുന്നതോടെയാണ് കോടിയേരി വിമർശനം കടുപ്പിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതിക്ക് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ, പാര്‍ലമെന്‍റിനകത്തും പുറത്തും പോരാട്ടം നടത്തും: വേണുഗോപാൽ
ഇടത് കോട്ടയിൽ ഇന്നുവരെയില്ലാത്ത രാഷ്ട്രീയ വെല്ലുവിളി, പയ്യന്നൂർ അട്ടിമറിക്കുമോ? ഉറപ്പെന്ന് കുഞ്ഞികൃഷ്ണൻ, വമ്പൻ ജയം നേടുമെന്ന് മധുസൂദനൻ