OMKV എന്നൊക്കെ ഒരു പെണ്ണിന് പറയാമോ? തെറി ആണുങ്ങളുടേതല്ലേ...

By സുജിത് ചന്ദ്രന്‍First Published Dec 20, 2017, 6:00 PM IST
Highlights

സമൂഹത്തിന് ചില നിയമങ്ങളുണ്ട് ആണുങ്ങള്‍ പറഞ്ഞാല്‍ മാത്രം അംഗീകരിക്കപ്പെടുന്നവ. എന്നാല്‍ ചില കീഴ് വഴക്കങ്ങളൊക്കെ മാറേണ്ടതാണല്ലോ.. അത്തരമൊരു മാറ്റത്തിന് തുടക്കമിട്ട ഒരു നാടന്‍ വാക്കിന്‍റെ ഭൂതവും വര്‍ത്തമാനവും രാഷ്ട്രീയവും പറയുകയാണിവിടെ...

 

click me!