ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By Web TeamFirst Published Sep 6, 2018, 9:53 AM IST
Highlights

കൊല്ലം കടയ്ക്കൽ ആയിര കുഴിയിൽ ടിപ്പറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു .ആറ്റിങ്ങൽ സ്വദേശിയായ 19 വയസ്സുള്ള ഗോകുൽ ആണ് മരണപ്പെട്ടത്. അമിതവേഗത്തിലെത്തിയ ടിപ്പർ ബെെക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കൊല്ലം: കടയ്ക്കൽ ആയിര കുഴിയിൽ ടിപ്പറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ 19 വയസ്സുള്ള ഗോകുൽ ആണ് മരണപ്പെട്ടത്. അമിതവേഗത്തിലെത്തിയ ടിപ്പർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
 

click me!