40 ലക്ഷം പേരുടെ പൗരത്വം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

Published : Aug 01, 2018, 08:00 AM IST
40 ലക്ഷം പേരുടെ പൗരത്വം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

Synopsis

ഇന്നലെ രാജ്യസഭ ഈ വിഷയത്തില്‍ സ്തംഭിച്ചിരുന്നു. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ബഹളത്തില്‍ കലാശിച്ചത്. പിന്നീട് വാര്‍ത്താസമ്മേളനം നടത്തി അമിത്ഷാ ആരോപണം ആവര്‍ത്തിച്ചു. 

ദില്ലി: അസമില്‍ 40 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് കണ്ടെത്തിയ വിഷയം ഇന്നും പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കിയേക്കും. ഇന്നലെ രാജ്യസഭ ഈ വിഷയത്തില്‍ സ്തംഭിച്ചിരുന്നു. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ബഹളത്തില്‍ കലാശിച്ചത്. പിന്നീട് വാര്‍ത്താസമ്മേളനം നടത്തി അമിത്ഷാ ആരോപണം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ നീക്കം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ