പെട്രോളിനും ഡീസലിനും വില കുറച്ചു

Published : Aug 15, 2016, 06:26 PM ISTUpdated : Oct 04, 2018, 06:59 PM IST
പെട്രോളിനും ഡീസലിനും വില കുറച്ചു

Synopsis

രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി തന്നെ വിലക്കുറവ് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസം രണ്ട് തവണ ഇന്ധന വില കുറച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞതിലെ വൈരാഗ്യം; സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ചു, പ്രതി റിമാന്‍ഡിൽ
'ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റി'; രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, ഉത്തരവ് ഏകകണ്ഠം