മേലുദ്യോഗസ്ഥന്‍റെ പീഡനം: പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു

Published : Nov 13, 2018, 02:39 PM ISTUpdated : Nov 13, 2018, 02:48 PM IST
മേലുദ്യോഗസ്ഥന്‍റെ പീഡനം: പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

മേലുദ്യോഗസ്ഥന്‍റെ പീഡനം മൂലം പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം  പൊലീസ് ട്രെയിനിംഗ് കോളേജിലെ കമാന്‍ഡോയായ സജിത് സുധാകരനാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് ട്രെയിനിംഗ് കോളേജിനുള്ളില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം  

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്‍റെ പീഡനം മൂലം പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം  പൊലീസ് ട്രെയിനിംഗ് കോളേജിലെ കമാന്‍ഡോയായ സജിത് സുധാകരനാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് ട്രെയിനിംഗ് കോളേജിനുള്ളില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം.

തിരുവനന്തപുരം  ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് സജിത്തുള്ളത്. മേലുദ്യോഗസ്ഥൻ അവധി അപേക്ഷ  നിഷേധിച്ച കാരണത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. മേലുദ്യോഗസ്ഥനായ ഇൻപെക്ടറുടെ നിരന്തരമായ മാനസിക പീഡനമുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ