ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ ആധുനിക സംവിധാനങ്ങളുമായി പൊലീസ്

Published : Sep 19, 2018, 08:21 AM IST
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ ആധുനിക സംവിധാനങ്ങളുമായി പൊലീസ്

Synopsis

ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ് ആദ്യ മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയിൽ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണസംഘം ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ നടൻ ദിലീപിനെ ചോദ്യം ചെയ്ത തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബിൽ വച്ചാണ് ബിഷപ്പിനേയും ചോദ്യം ചെയ്യുന്നത്. 

ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ആധുനിക ചോദ്യം ചെയ്യൽ മുറിയാണ് തയ്യാറാക്കിയിട്ടുള്ളത്.  ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും. 

ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ് ആദ്യ മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയിൽ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ; വിജയ പ്രതീക്ഷ പങ്കുവെച്ച് വി ശിവൻകുട്ടി
റൂറൽ പരിധിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ആറ് ബൂത്തുകൾ, കേന്ദ്ര സേനയിൽ നിന്ന് 300 ഓളം ഉദ്യോഗസ്ഥർ; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സജ്ജമായി പൊലീസ്