ചിലസമയത്ത് സീറ്റുകൾ മോഷ്ടിക്കും,ചിലപ്പോൾ ​ഗവര്‍മെന്‍റിനെതന്നെ മോഷ്ടിക്കും ,മൂന്നാം ദിവസവും തുടർച്ചയായി വോട്ട് മോഷണ ആരോപണം ഉയർത്തി രാഹുൽ ​ഗാന്ധി

Published : May 06, 2026, 11:20 AM IST
 india election results 2026

Synopsis

ലോക്സഭയിൽ ബിജെപിയുടെ 240 സീറ്റിൽ നാല്പത് എംപിമാർ വോട്ട് മോഷ്ടിച്ച് എംപിമാരായവരെന്നും ആക്ഷേപം

ദില്ലി:  മൂന്നാം ദിവസവും തുടർച്ചയായി വോട്ട് മോഷണ ആരോപണം ഉയർത്തി രാഹുൽ ​ഗാന്ധി. ചിലസമയത്ത് സീറ്റുകൾ മോഷ്ടിക്കും, ചിലപ്പോൾ ​ഗവൺമെന്റിനെതന്നെ മോഷ്ടിക്കും ലോക്സഭയിൽ ബിജെപിയുടെ 240 സീറ്റിൽ നാല്പത് എംപിമാർ വോട്ട് മോഷ്ടിച്ച് എംപിമാരായവjരാണ്  , ഹരിയാനയിലും അങ്ങനെ തന്നെ ഇവരെ ബിജെപിയുടെ ഭാഷയിൽ നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിക്കാമോ എന്നും അദ്ദേഹം ചോദിച്ചു സ്ഥാപനങ്ങളെ ബിജെപി റിമോട്ട് കണ്ട്രോളിലൂടെ നിയന്ത്രിക്കുന്നു, ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി 140 സീറ്റിൽ പോലും വിജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭീകരാക്രമണപദ്ധതി തകർത്ത് ദില്ലി പൊലീസ്, 9 ഭീകരരെ പിടികൂടി, ദില്ലിയിലും മുംബൈയിലും സ്ഫോടന പദ്ധതിയിട്ടെന്ന് പൊലീസ്
ഹോർമൂസിൽ ഒമാൻ തീരത്ത് ജാഗ്രത നിർദേശം, കടലിൽ മൈൻ സാന്നിധ്യം സംശയിക്കുന്നു