കെഎം ഷാജിക്ക് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് റദ്ദാക്കി ഹൈക്കോടതി

Published : Nov 19, 2026, 11:32 AM IST
KM SHAJI

Synopsis

അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കെഎം ഷാജിയുടെ അപ്പീൽ അം​ഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കെഎം ഷാജിയുടെ അപ്പീൽ അം​ഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആമസോൺ കാടുകളിൽ ഭക്ഷണമില്ല? വിഷം പുരട്ടിയ അമ്പുകളുമായി അന്നം തേടി കാടിറങ്ങി ആദിവാസി വിഭാഗം; ചരിത്രത്തിൽ തന്നെ ആദ്യ സംഭവം!
അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി