
പത്തനംതിട്ട: പുതിയ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്ന് പിജെ കുര്യന്‍ ഹൈ കമാൻഡ് തീരുമാനം അംഗീകരിക്കുന്നു തൻ്റെ തീരുമാനം വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി : കള്ളം പറയുന്നില്ല ഇനി ഒരു പ്രസക്തിയില്ല എല്ലാ കോൺഗ്രസ്സുകാരും അംഗീകരിക്കണം രമേശ് തീരുമാനത്തെ അംഗീകരിക്കുന്നുണ്ട് അതുകൊണ്ടാണ് സതീശനുള്ള പിന്തുണ കത്ത് കൊടുത്തത് എല്ലാവരെയും ചേർത്തു പിടിക്കുന്ന സതീശന്‍റെ നിലപാട് അംഗീകരിക്കുന്നു നല്ല നിലപാടാണ്ത നല്ല തുടക്കം രമേശ ചെന്നിത്തല നിർബന്ധമായും മന്ത്രിസ്ഥാനത്ത് ഉണ്ടായിരിക്കണം രാവിലെ രമേശുമായി സംസാരിച്ചു : വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
: മുസ്ലിംലീഗിനോട് കോൺഗ്രസ് നേതൃത്വം അഭിപ്രായം ചോദിച്ചപ്പോഴാണ് അവർ അഭിപ്രായം പറഞ്ഞത് അതില്‍ ഒരു തെറ്റുമില്ല Nss ജനറൽ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിൻറെ അഭിപ്രായം മാത്രമാണ് അവർക്ക് സ്വാതന്ത്ര്യമുണ്ട് : പക്ഷെ ആ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും പിജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam