വടകര സ്വദേശിയായ ആർ നാരായണക്കുറുപ്പ് എന്ന 81 കാരനെയാണ് ഈറോഡ് സ്റ്റേഷനിൽ വെച്ച് കാണാതായത്. ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്ക് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഓർമ്മക്കുറവ് കാരണമുള്ള പ്രശ്നങ്ങൾ അലട്ടുന്നയാളാണ്.

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ വയോധികനെ കാണാതായി. വടകര സ്വദേശിയായ ആർ നാരായണക്കുറുപ്പ് എന്ന 81 കാരനെയാണ് ഈറോഡ് സ്റ്റേഷനിൽ വെച്ച് കാണാതായത്. ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്ക് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഓർമ്മക്കുറവ് കാരണമുള്ള പ്രശ്നങ്ങൾ അലട്ടുന്നയാളാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ 9840245106 /7010724772 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player