ശബരിമല നട ഇന്ന് അടയ്ക്കും; ദർശനത്തിനായി ഒരു യുവതി കൂടി; കനത്ത ജാഗ്രതയില്‍ സന്നിധാനം

Published : Oct 22, 2018, 09:51 AM IST
ശബരിമല നട ഇന്ന് അടയ്ക്കും; ദർശനത്തിനായി ഒരു യുവതി കൂടി; കനത്ത ജാഗ്രതയില്‍ സന്നിധാനം

Synopsis

തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെ ദര്‍ശനത്തിനായി ഒരു യുവതി കൂടിയെത്തി. കറുകച്ചാൽ സ്വദേശി ബിന്ദുവാണ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസിനെ സമീപിച്ചിട്ടുള്ളത്. 

സന്നിധാനം: തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെ ദര്‍ശനത്തിനായി ഒരു യുവതി കൂടിയെത്തി. കറുകച്ചാൽ സ്വദേശി ബിന്ദുവാണ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസിനെ സമീപിച്ചിട്ടുള്ളത്. 

ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ ഉൾപ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്. തുലാമാസ പൂജയുടെ അവസാന നാളായ ഇന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം
നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ; ഇന്നും പ്രതിഷേധം നടക്കും