ശനിയാഴ്ചകള്‍ സ്കൂള്‍ പ്രവൃത്തിദിനമാക്കിയേക്കും

Published : Sep 04, 2018, 03:01 PM ISTUpdated : Sep 10, 2018, 03:18 AM IST
ശനിയാഴ്ചകള്‍ സ്കൂള്‍ പ്രവൃത്തിദിനമാക്കിയേക്കും

Synopsis

രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ചയും സ്കൂള്‍ പ്രവൃത്തി ദിവസം ആക്കിയേക്കും. അന്തിമ തീരുമാനം ഈ മാസം 7ന്  ചേരുന്ന അധ്യാപക സംഘടന യോഗത്തിൽ എന്ന് ഡിപിഐ അറിയിച്ചു.     

തിരുവനന്തപുരം: രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ചയും സ്കൂള്‍ പ്രവൃത്തി ദിവസം ആക്കിയേക്കും. അന്തിമ തീരുമാനം ഈ മാസം 7ന്  ചേരുന്ന അധ്യാപക സംഘടന യോഗത്തിൽ എന്ന് ഡിപിഐ അറിയിച്ചു.   
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില കൂട്ടി, രണ്ടാഴ്ച്ചക്കിടെ കൂടിയത് 8രൂപ
കെഎസ്ആർടിസിയിലെ സൗജന്യയാത്ര; എങ്ങനെ നടപ്പാക്കും?ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ ചർച്ച