പ്രളയബാധിതര്‍ക്കായുള്ള ഭക്ഷണവുമായി ആര്‍മിയുടെ പ്രത്യേക വിമാനം എത്തി

Published : Aug 18, 2018, 03:59 PM ISTUpdated : Sep 10, 2018, 04:26 AM IST
പ്രളയബാധിതര്‍ക്കായുള്ള ഭക്ഷണവുമായി ആര്‍മിയുടെ പ്രത്യേക വിമാനം എത്തി

Synopsis

ദുരിതാശ്വാസക്യാമ്പുകളിലും അല്ലാതെയുമായി നിരവധി പേരാണ് അവശ്യ വസ്തുക്കള്‍ക്കായി കാത്തിരിക്കുന്നത്

കേരളത്തിലെ പ്രളയബാധിതര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി ഇന്ത്യന്‍ ആര്‍മിയുടെ പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തി. ദുരിതാശ്വാസക്യാമ്പുകളിലും അല്ലാതെയുമായി നിരവധി പേരാണ് അവശ്യ വസ്തുക്കള്‍ക്കായി കാത്തിരിക്കുന്നത്. ചെങ്ങന്നൂര്‍, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ധാരാളം പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. എയര്‍ലിഫ്റ്റിംഗ് വഴി ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി
പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പൊലിസുകാരനെതിരെയുള്ള ജാമ്യമില്ലാ കേസ് പിൻവലിക്കും